കൊറോണയെ തോല്പിച്ച് മുന്നേറാം സോപ്പിട്ട് സോപ്പിട്ട് കൈകഴുകാം മാസക് ധരിച്ച് നടന്നീടാം കോ വിഡിനെ നമുക്ക് തുരത്തീടാം ആരോഗ്യ പ്രവർത്തകരെ ബഹുമാനിക്കാം നമുക്ക് പോലീസുകാരെ അനുസരിക്കാം വീട്ടിൽത്തന്നെയിരുന്നു നമ്മൾ കൊറോണയെ തോല്പിച്ച് മുന്നേറാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത