എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/നുണകടൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നുണകടൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നുണകടൽ

 പണ്ടു പണ്ടൊരു ആന
 നീണ്ടുരുണ്ടരാന
 മൺകുടത്തിൽ വീണു
 കേറി പോരാൻ വയ്യ
 പാവം ഒരുറുമ്പ്
 മൺകുടം തകർത്തു
 ആനയെ പിടിച്ചൊരു എറി എറിഞ്ഞു ദൂരെ
 ആന ചെന്ന് വീണ അടുത്ത് ഒരു കുഴിയായി
 ആ കുഴിയാണ് അത്രേ കടൽ ആയത്
 

അഭിനാഥ
1 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത