സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ചിരിതൂകിടും പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
ചിരിതൂകിടും പരിസ്ഥിതി

സ്റ്റേ ഹ പൂക്കൾ വിടർന്നു നിൽക്കും
മണമെഴുകിടും പരിസ്ഥിതി
സന്തോഷത്തിൽ താരകൾ മിന്നി
ചിരിതൂകിടും പരിസ്ഥിതി

തണലുകൾ നന്മ ര ങ്ങൾ നിറഞ്ഞ്
നിൽക്കും പരിസ്ഥിതിയിൽ
പഞ്ചാരതണലേറും കരുണ കാറ്റ്
വീശിടും പരിസ്ഥിതിയിൽ

എല്ലാവരും ചേർന്നൊത്തു വസിക്കും
പുഞ്ചിരി തൂകും പരിസ്ഥിതി

ഒത്തൊരുമിച്ച് പ്രാർത്ഥിച്ചീടും
എന്റെ പരിസ്ഥിതി സ്വർലോകം

പൂ പോലെ പുഞ്ചിരി തൂകുമേ
പുഴയായിത്തഴുകിയെഴു പരിസ്ഥിതി
പരിസ്ഥിതി സംരക്ഷിക്കുക
നമ്മുടെ ഒരു കടമയാ

പുഴയും തോടും കാട്ടാറും
പാടവരമ്പും വയലുകളും
നിറയുന്ന പരിസ്ഥിതി
മഴയും കാറ്റും ചൂടും
എല്ലാം നിറഞ്ഞിടും പരിസ്ഥിതി.


റിയ റെജി
7B സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത