സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''കോവിഡ് എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന വില്ലൻ

കോവിഡ് എന്ന മഹാദുരന്തം
നാശം വിതക്കാൻ വന്നിതാ
ജാഗ്രത പാലിച്ചീടാം നമുക്ക്
പേടിയല്ല വേണ്ടത്
പോരാടി ജയിച്ചീടാം അതിനാൽ
വീട്ടിലിരുന്ന് തുരത്തീടാം
കൈകൾ സോപ്പിട്ടു കഴുകീടാം
മാസ്ക് ധരിച്ചു നടന്നീടാം
ഒത്തൊരുമിച്ചു കൈകൾ കോർത്ത്
കോവിഡിനെതിരെ പോരാടാം

ഹെലൻ മരിയ ബിജു
4 ഡി സെൻറ് മേരീസ് എൽ പി എസ്‌ കുഴിക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത