വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കരുതലോടെ
{{BoxTop1 | തലക്കെട്ട്=
കരുതലോടെ
എന്റെ നാടിനിതെന്തു പറ്റി ആരുമില്ലല്ലോ റോഡിലെങ്ങും. ദിവസമോരോന്നു മാറിടുമ്പോൾ ആദിയല്ലോ മനസിലാകെ. ആഘോഷങ്ങളില്ല,ആരവങ്ങളില്ല ആൾക്കൂട്ടമില്ല എങ്ങുമെങ്ങും. എങ്ങുനിന്നെത്തിയ രോഗമിന്ന് മാനുഷ ജീവൻ കവർന്നെടുത്തു. സഹനത്തിൻ വഴികളിൽ തളരാതെ മുന്നോട്ട് നീങ്ങാം ഒരു മനസ്സായി ചോര നീരാക്കി പണിപ്പെടുന്ന ആതുര സേവകർ കൂടെയുണ്ട്.
|