(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നഷ്ടമായി ഭൂമി
പണ്ടീ വയലുകൾ സ്വർഗ കവാടങ്ങൾ.
ഇന്നോ ചവറു കൂമ്പാരങ്ങൾ.
പണ്ടീ നദികൾ നിർമല ജലധാര
ഇന്നോ മീനിന്റെ ശവകുടീരം.
പണ്ടീ ഭൂമി സ്വർഗമാണ്
ഇന്നോ എല്ലാം ചവറുകൾ മാത്രം
പണ്ടുള്ള ഭൂമി തിരിച്ചു കിട്ടാൻ
കൈ കോർക്കേണം നമ്മൾ.