പണ്ടീ വയലുകൾ സ്വർഗ കവാടങ്ങൾ. ഇന്നോ ചവറു കൂമ്പാരങ്ങൾ. പണ്ടീ നദികൾ നിർമല ജലധാര ഇന്നോ മീനിന്റെ ശവകുടീരം. പണ്ടീ ഭൂമി സ്വർഗമാണ് ഇന്നോ എല്ലാം ചവറുകൾ മാത്രം പണ്ടുള്ള ഭൂമി തിരിച്ചു കിട്ടാൻ കൈ കോർക്കേണം നമ്മൾ.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത