ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ 2

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

പോരാടുവിൻ കൂട്ടരേ

പ്രതിരോധ മാർഗത്തിലൂടെ

ഒഴിവാക്കിടാം സ്നേഹ സന്ദർശനം

ഒഴിവാക്കിടാം ഹസ്ത ദാനം

അല്പം അകലം പാലിക്കാം

നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ


അനന്യ ജി. എസ്
1 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത