എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുളള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ് . ഈ കൊറോണ വൈറസിനെ നമ്മൾ ഒറ്റക്കെട്ടായി ഓടിക്കണം .നമ്മുടെ ജീവൻ രക്ഷിക്കാനാണ് നമ്മുടെ ചുറ്റുമുളള പോലീസുകാർ , ആരോഗ്യപ്രവർത്തകർ , സർക്കാർ എന്നിവർ പ്രവർത്തിക്കുന്നത് .അതിനാൽ നമ്മൾ എല്ലാവരും അവർ പറയുന്നത് അനുസരിക്കണം .വൈറസുകൾ സാധാരണയായി ജലദോഷപ്പനിയായി ആണ് ആരംഭിക്കുന്നത് .എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ജനിതകമാറ്റം വന്ന പുതിയതരം കൊറോണ വൈറസിനെയാണ് .മൂക്കൊലിപ്പ് , ചുമ , തൊണ്ടവേദന എന്നിവയാണ് ഇതിൻെറ ലക്ഷണങ്ങൾ .വൈറസിനെ തടയാൻ നമ്മൾ കൈകൾ സോപ്പോ , സാനിറ്റൈസറോ ഉപയോഗിച്ച് കഴുകണം ,തൂവാല കൊണ്ടോ മാസ്ക്ക് കൊണ്ടോ മുഖം മറയ്ക്കണം .നമുക്ക് ഒരുമിച്ചു നേരിടാം ഈ മഹാമാരിയെ............

ആരഭി എസ് എൻ
6 എ എസ് എസ് ഡി ശിശുവിഹാ‍ർ യു പി എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം