ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


കൊറോണയെന്ന
ഭീകരനെ അകറ്റാനായി
ഭയമകറ്റീടാം....
മാസ്‌ക്കുകൾ ധരിച്ചീടാം
കൈകൾ നിരന്തരം കഴുകീടാം
വീടും പരിസരവും ശുചിയാക്കീടാം
തുരത്തീടാം നമുക്കൊന്നിച്ചാ -
കൊറോണയെന്ന മഹാമാരിയെ
വരൂ.. കൂട്ടുകാരെ നമുക്കൊന്നിച്ചു
പൊരുതാം നാളെയുടെ നന്മ്മക്കായ്....

 

ഷിഹാന പർവിൻ. എം
1-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത