ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/അക്ഷരവൃക്ഷം/ സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂര്യൻ

ഉദിച്ചുയരും സൂര്യൻ
പ്രകാശം നൽകി ചൂടും നൽകി
ജ്വലിച്ചു നിൽക്കുന്നുണ്ടാകാശത്ത്
ത്തൊരുമാമൻ
കാണാൻ നല്ലൊരു വട്ടത്തിൽ
കാണാൻ നല്ലൊരു ചന്തത്തിൽ
നമ്മുടെ മാമൻ നിൽപ്പുണ്ടല്ലോ
കത്തി ജ്വലിച്ചാകാശത്ത്
ആനന്ദത്തിൽ നിൽക്കും സൂര്യൻ
ആകാശമാണല്ലോ എന്നുടെ വീട്
മലയിൽ വന്നിരിക്കും സൂര്യൻ.
മഞ്ഞനിറത്തിലിരിക്കും സൂര്യൻ
എന്റെ വീട്ടിൽ വന്നിരിക്കും സൂര്യൻ
എന്റെ കൊച്ചു സൂര്യൻ

വിഷ്ണുമായ കെ ആർ
3 B ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത