ഉദിച്ചുയരും സൂര്യൻ
പ്രകാശം നൽകി ചൂടും നൽകി
ജ്വലിച്ചു നിൽക്കുന്നുണ്ടാകാശത്ത്
ത്തൊരുമാമൻ
കാണാൻ നല്ലൊരു വട്ടത്തിൽ
കാണാൻ നല്ലൊരു ചന്തത്തിൽ
നമ്മുടെ മാമൻ നിൽപ്പുണ്ടല്ലോ
കത്തി ജ്വലിച്ചാകാശത്ത്
ആനന്ദത്തിൽ നിൽക്കും സൂര്യൻ
ആകാശമാണല്ലോ എന്നുടെ വീട്
മലയിൽ വന്നിരിക്കും സൂര്യൻ.
മഞ്ഞനിറത്തിലിരിക്കും സൂര്യൻ
എന്റെ വീട്ടിൽ വന്നിരിക്കും സൂര്യൻ
എന്റെ കൊച്ചു സൂര്യൻ