എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/ദുഷ്ടന് കിട്ടിയ ശിക്ഷ
ദുഷ്ടന് കിട്ടിയ ശിക്ഷ
ഒരിടത്ത് ഒരു അണ്ണാരക്കണ്ണൻ ഉണ്ടായിരുന്നു. മിട്ടു എന്നായിരുന്നു അവളുടെ പേര്. മിട്ടു ഒരു പാവമായിരുന്നു. അതുകൊണ്ട് എല്ലാവരും അവനെ കളിയാക്കുമായിരുന്നു. അപ്പോൾ അവിടെ ഒരു തള്ളക്കോഴിയും കുറെ കോഴി കുഞ്ഞുങ്ങളും എത്തിയിരുന്നു അവർ അവിടെ കിടന്ന് ധാന്യങ്ങൾ കൊത്തി തിന്നാൻ തുടങ്ങി പെട്ടെന്നായിരുന്നു മിട്ടു കുറ്റിക്കാട്ടിൽ ഇടയിൽ ഒളിച്ചിരുന്ന് കുറുക്കനെ കണ്ടത് അവൻ കോഴിക്കുഞ്ഞുങ്ങളെ തട്ടിയെടുക്കാൻ വേണ്ടിയാണ് ഒളിച്ചിരുന്നത്. അവൻ പതുക്കെ മാവിന്റെ പുറകിൽ വന്നു നിന്നു. പെട്ടെന്ന് മുട്ടുവിന് ഒരു ബുദ്ധി തോന്നി പെട്ടെന്ന് മാവിനെ ഒരു കൊമ്പ് കുലുക്കി. ആ കൊമ്പിൽ നിറയെ ഉറുമ്പുകൾ ഉണ്ടായിരുന്നു. അത് കുറുക്കന്റെ പുറത്ത് വീണു. ഉറുമ്പുകളുടെ കടിയേറ്റ് വില്ലൻ ജീവനുംകൊണ്ടോടി. പിന്നീട് ഒരിക്കലും അവനെ അവിടെ കണ്ടിട്ടില്ല. തള്ളക്കോഴി മിട്ടു വിനോട് നന്ദി പറഞ്ഞ് കോഴി കുഞ്ഞുങ്ങളെയും കൂട്ടി തിരികെ പോയി
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ