ഉള്ളടക്കത്തിലേക്ക് പോവുക

ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റയോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റയോട്

വർണ ചിറക് വിരിച്ച്
പാറിവരുന്നൊരു പൂമ്പാറ്റ
നിന്നെക്കാണാനെന്തൊരു ഭംഗി
അഴകു വിരിച്ച് നടക്കും
നിനക്ക് ഈ പുള്ളിയുടുപ്പ്
ആര് തന്നൂ.....?
പൂക്കളും നീയുംഒരു പോലെയാണല്ലോ
പുഞ്ചിരിവെട്ടം നിനക്കും മലരിനും
നിവാർന്ന ലോകത്ത്
നിറശോഭ പകരുവാൻ
ഞാനും നിന്നോടൊപ്പം
വന്നോട്ടെ ..............

ഗൗരി
4 B ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത