ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റയോട്

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റയോട്

വർണ ചിറക് വിരിച്ച്
പാറിവരുന്നൊരു പൂമ്പാറ്റ
നിന്നെക്കാണാനെന്തൊരു ഭംഗി
അഴകു വിരിച്ച് നടക്കും
നിനക്ക് ഈ പുള്ളിയുടുപ്പ്
ആര് തന്നൂ.....?
പൂക്കളും നീയുംഒരു പോലെയാണല്ലോ
പുഞ്ചിരിവെട്ടം നിനക്കും മലരിനും
നിവാർന്ന ലോകത്ത്
നിറശോഭ പകരുവാൻ
ഞാനും നിന്നോടൊപ്പം
വന്നോട്ടെ ..............

ഗൗരി
4 B ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത