(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മളൊന്നാണ്
പടിയടച്ചിടാം മുറിയടച്ചിടാം
കൊറോണ എന്ന ഭീകരന്റെ
മുന്നിൽ കതകടച്ചിടാം
അശ്രദ്ധ വേണ്ട
ശ്രദ്ധ മാത്രമിന്നു നമ്മളിൽ
കരളുറച്ചു മനസ്സുറച്ചു
മുന്നിലോടിടാം
ചെറുത്തു ഭീകരന്റെ
കൈകളറുത്തു മാറ്റിടാം.
ഒന്നാണ് നമ്മളിന്നൊന്നാണ്
പാരിന്റെ നന്മയ്ക്കിന്നൊന്നാണ്
മുന്നേറിടാം മുന്നേറിടാം
മുന്നിലോടി നമ്മളിന്നു മുന്നേറിടാം
അപർണ എം
9ബി ജി എച്ച് എസ് കുറ്റ്യരി തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത