വിൻസെൻസോ മറിയ സാർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്= ലോക് ഡൗൺ | color=5 }} <center> <poem> ധരണി തൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക് ഡൗൺ


ധരണി തൻ കോലാഹലത്തെ കീറിമുറിച്ച്
കോവിഡ് 19 ഇരമ്പൽ കേട്ടു തുടങ്ങി......
സ്വൈരമായി നടന്നിരുന്ന മനുഷ്യനെ
വീടിൻറെ നാലുകെട്ടിനുള്ളിലാക്കി ലോക് ഡൗൺ.
     ഭീതിയിലാണ്ട മനുജ കുലത്തിന്
     സാന്ത്വനവുമായ്ആരോഗ്യപ്രവർത്തകർ
     കോവിഡ്ബാധിതർക്ക് തണലായി സന്നദ്ധപ്രവർത്തകർ
     ആയുരാരോഗ്യത്തിനായ്,മാപ്പിനായ്,കരുണയ്ക്കായ്
     കേഴുന്നു ഒരുകൂട്ടർ കൂപ്പു കരങ്ങേളോടെ.
     പ്രാർഥനാ മന്ത്രങ്ങളുമായ് കരങ്ങളോടെ ദൈവസന്നിധിയിൽ.....
ഈ ലോക് ഡൗൺ കാലം
മനുജന് പിന്നിലേക്കൊരെത്തിനോട്ടം-
നടത്താൻ ഉതകുന്ന കാലം.
പഴയ വിക്യത ജീവിതം ഉപേക്ഷിക്കാം-
നമുക്കീ ലോക് ഡൗൺ കാലം
നവ ജീവിതത്തിലേക്കുള്ള കാൽവയ്പ്പ് ആക്കി മാറ്റാം.

അപ്സര എം ജി
4B വിൻസെൻസോ മറിയ സർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത