സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/നന്മയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മയ്ക്കായി


കൈകൾ നന്നായി കഴുകേണം ....
വായും മൂക്കും മറയ്‌ക്കേണം ....
വീട്ടിൽ തന്നെ കഴിയേണം...
കഞ്ഞീം പയറും കുടിച്ചോണം...
വ്യക്തി ശുചിത്വം ആവണം ....
അകലം നമ്മൾ പാലിക്കേണം....
കരണമെന്തെന്നറിയണ്ടേ....
കൊറോണ എന്നാ വിപത്താണ്...
കരുതൽ അകലം പാലിച്ചാൽ....
തടയാം നമുക്കീ വിപത്തിന്നെ....
നമ്മുടെ നാടിന് നന്മക്കായി...
പൊട്ടിക്കാം ഈ ചങ്ങലയെ....

ആലിയ ഫാത്തിമ
1 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത