സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23512 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

 കോവിഡ് മനുഷ്യ നിർമിതമല്ലെങ്കിൽ
മാനവരാശിയോട് പ്രെകൃതിയുടെ വികൃതി
എന്റെ ഭാഷയിൽ ദൈവത്തിന്റെ വികൃതി
എന്നെ തളയ്ക്കാൻ മരുന്നിനായി
മത്സരിച്ച് വിഫലമാം വൃഥാ
യുഗയുഗങ്ങളായി കാണുന്നു ഞാൻ
എൻചിറകുകൾ വെട്ടി
വെട്ടി വെട്ടി നിങ്ങൾ
എന്നെ വെല്ലും ആകാശ സാധനങ്ങൾ കെട്ടി
വെട്ടി വെട്ടി നേടിയതെല്ലാം
ഇട്ടിട്ട് വീഴുന്നു ചിലർ
എന്റെ സംരക്ഷകരാം ജീവജാലങ്ങളെയും വെട്ടി
ഇതും ഞാൻ കണ്ടില്ലെന്ന് നടിയ്കണോ
ഇത് എൻ അവസാന ശ്വാസം
ഇനിയും നിർത്തിയാൽ നിങ്ങൾക്ക് നല്ലത്

Theertha Sreejath
3 A സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
മാള ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത