ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/അകറ്റി നിർത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റി നിർത്താം കൊറോണയെ


രോഗം രോഗം വന്നല്ലോ
ലോകം മുഴുവൻ വന്നല്ലോ...
നമ്മുടെ നാടിനെ കൊല്ലാനായ്‌
പടർന്ന് പിടിക്കുന്നുണ്ടല്ലോ...
ഇനി എന്ത്‌ നമ്മൾ ചെയ്തീടും
വീട്ടിൽ തന്നെ ഇരുന്നീടാം...
അകലം നാം പാലിച്ചീടേണം
മാസ്ക്‌ നാം ധരിച്ചീടേണം
കൈകൾ കഴുകാം ഇടയ്ക്കിടെ...
നമുക്ക്‌ വേണ്ടി പോലീസെല്ലാം
നാട്‌ നീളെ ചുറ്റുന്നു...
ഡോക്ടർമാരും നഴ്സുമാരും
നമുക്ക്‌ വേണ്ടി പൊരുതുന്നു...
നിയമം നമ്മൾ പാലിച്ച്‌
ജാഗ്രതയോടെ ഇരുന്നാൽ നമ്മൾ
കൊറോണ എന്ന മഹാമാരിയെ
എതിർത്ത്‌ ജയിച്ച്‌ മുന്നേറാം

 

ധനശ്യാം. വി
7 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത