ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ 2

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ 2(കവിത)

പോരാടുവിൻ കൂട്ടരേ

പ്രതിരോധ മാർഗത്തിലൂടെ

ഒഴിവാക്കിടാം സ്നേഹ സന്ദർശനം

ഒഴിവാക്കിടാം ഹസ്ത ദാനം

അല്പം അകലം പാലിക്കാം

നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ


അനന്യ ജി. എസ്
1 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത