(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി അമ്മ
അമ്മമാർക്കും അമ്മയായ നീ
തമ്മിൽ ഇണങ്ങാത്ത അനേകം
കുഞ്ഞുങ്ങളുടെ അമ്മയായി നീ
ഒന്ന് മറ്റേതിനെ കൊന്ന് തിന്നുന്നതിനെ കണ്ടു.
ഒന്നുമുരിയാടാതെ ആരും കാണാതെ
കണ്ണീരൊഴുക്കി നീയെല്ലാം കണ്ടു നിന്നു.
പിന്നെ നിന്നെത്തന്നെ അല്പാല്പമായി
തിന്നു , അവർ തിമിർത്തു.
എല്ലാം കണ്ടു നിസ്സഹായയായി നീ ......................
അബിഷ
8 ബി ഗവ ഹൈസ്കൂൾ റിപ്പൺ വൈത്തിരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത