എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/നിന്നെ ഞാൻ!!

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നിന്നെ ഞാൻ!! <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിന്നെ ഞാൻ!!

വേനലവധി തിമിർക്കണം ടൂറ് പോകണം ടോയ് കാർ വാങ്ങണം ഷോപ്പിംഗ് .... വിരുന്ന്...... പുതിയ ബാഗ്, കുട എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു പക്ഷേ അമ്മേ, ആരാണീ കൊറോണ ? മൂപ്പരെന്തിനാ നമ്മളെ പൂട്ടിയിട്ടത്? മോനേ, കൊറോണ ഒരു വൈറസാ... ഒരു രോഗാണു! ഇത്തിരിയേയുള്ളൂ..... എന്താ അമ്മേ... ഇത്തിരിപ്പോന്ന ഒരാൾക്ക് ഇത്രയും അഹങ്കാരമോ?അപ്പൊ ഇത്തിരിപ്പോന്ന എനിക്കും എന്തേലും ചെയ്യാനാവും! കൊറോണയെ ഞാനങ്ങനെ വെറുതെ വിടില്ല ഞാൻ വേഗം ഓടിച്ചെന്നു നിന്നെ തുരത്താൻ ഇതെങ്കിൽ ഇത്. !സോപ്പും മാസ്കുമെടുത്തു എനിക്ക് വല്ലാത്തൊരു ഗമ! എടാ കൊറോണേ. വിടില്ല നിന്നെ ഞാൻ.....

മുഹമ്മദ് അഫ്രാസ്' പി.കെ
2 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത