ജെ.ബി.എസ് മംഗലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


തീ൪ക്കാമൊരു മറ ഒത്തൊരുമിച്ച്
തൂത്തെറിയാമീ മഹാമാരിയെ
കൈപിടിക്കാതെ കൈകൾ കോർത്തു നാം
കൈകൾ കഴുകി അകററീടാം
വീട്ടിലിരിക്കാം വീടിനെ അറി‍യാം
വീടാകും സ്നേഹ കൂൂടുണ്ടാക്കാം
അച്ചനോടൊപ്പം നട്ടു നനക്കാം
അമ്മയ്ക്കൊപ്പം രുചികൾ നുണയാം
കൂട്ടുകൾ കൂടാം പൂമ്പാററകളുമായ്
പാട്ടുകൾ പാടാം കിളികൾ ക്കൊപ്പം
കഥയും പാട്ടും ഉല്ലാസവുമായ്
സ്കൂളിൻ ഗ്രൂപ്പിൽ പാറിനടക്കാം
അതിജീവിക്കും അതിജീവിക്കും
ഒരുദിനം ‍ ഞങ്ങൾ അതിജീവിക്കും
ലോകം മുഴുവൻ മാരി ഒഴിയും



 

സായന്ത് സതീഷ്
3 എ ഗവ.ജെ.ബി.എസ്.മംഗലം
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത