ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/നമുക്ക് അതിജീവിക്കാം
നമുക്ക് അതിജീവിക്കാം
കൊറോണ എന്ന വൈറസിനെ എങ്ങനെ പിടിച്ചു കെട്ടാം. വീട്ടിൽ ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അഥവാ പുറത്ത് പോവുന്നുണ്ടെങ്കിൽ നിങ്ങൾ മാസ്കും ഗ്ലൗസും ധരിക്കുക. പുറത്ത് പോയി വന്നാൽ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.വീട്ടിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ കൈകൾ കഴുകുന്നത് നല്ലതാണ്. ആർക്കെങ്കിലും ജലദോഷമോ തുമ്മലോ ചുമയോ ഉണ്ടെങ്കിൽ ഒരു മീറ്റർ അകലം പാലിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല കൊണ്ട് പൊത്തി പിടിക്കുക. ഇതു പോലെ പ്രവർത്തിച്ചാൽ കൊറോണയെ ഈ ലോകത്തിൽ നിന്ന് തന്നെ ആട്ടി ഓടിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം