പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ ഇതാ പുതിയൊരു അവതാരം കൊറോണയെന്ന പേരുള്ള വൈറസെന്നൊരു അവതാരം നമ്മുടെ നാടിൻ പ്രതീക്ഷയെല്ലാം തകർത്തെറിഞ്ഞു അവതാരം പുറത്തിറങ്ങാനാവാതെ മുഷിഞ്ഞു പോയി നാമെല്ലാം പരീക്ഷയില്ല വിനോദമില്ല കളിചിരിയില്ല നമ്മൾക്ക് നല്ലൊരു നാളുകൾ കണി കാണാൻ കാത്തിരിക്കാം നമ്മൾക്ക്
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത