19:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
പിടിച്ചുലയ്ക്കുകയാണ്
ഭയപ്പെടുത്തുകയാണ്
കൊറോണയെന്ന മാരി നമ്മെ
പോരാടുകയാണ്
ചെറുത്തുനില്പാണ്
കൊറോണക്കെതിരെ നാം
ശുചിത്വമല്ലോ ആദ്യപടി
പിന്നെ സാമൂഹികഅകലം
പോരാടാം നമുക്കൊന്നായി
ശുചിയായിരിക്കാം
മാനവരാശിക്കുതൻകരുത്തേകാൻ
ഈ നേരവും കടന്നുപോകും
വിജയത്തിൻ കൊടി
പാറിച്ചീടും
പ്രളയമോ നമ്മെ തോല്പീച്ചീലാ
നിപ്പയും തിരിഞ്ഞോടിയിരുന്നു
ശുഭചിന്തകൾ നെഞ്ചിലേറ്റി
ഈ മഹാമാരിയെ നേരിടും നാം