ഗവ. എൽ. പി. എസ്. നൂമ്പിഴി/അക്ഷരവൃക്ഷം/അറിയുക കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
അറിയുക കൂട്ടരേ

അറിയുക അറിയുക കൂട്ടരേ
ശുചിത്വമാണടിസ്ഥാനം
പ്രഭാതത്തിൽ ഉണരേണം
പല്ലു വൃത്തിയായി തേയ്‌ക്കേണം
കൈകൾ നന്നായി കഴുകേണം
രണ്ടു നേരം കുളിക്കേണം
ചെടികൾ നട്ടു വളർത്തേണം
നല്ലതു മാത്രം ചെയ്യേണം
വീട് വൃത്തിയാക്കേണം
നാട് വൃത്തിയാക്കേണം
അറിയുക അറിയുക കൂട്ടരേ
ശുചിത്വമാണടിസ്ഥാനം

 

അഭിജിത്ത് .ആർ
3 A ഗവ .എൽ .പി . സ്കൂൾ നോമ്പിഴി, കീരുകുഴി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത