ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കേരളം

നമ്മുടെ നാടിൻ വ്യാധികൾ മാറാൻ
ഒരു കാര്യം ഞാൻ ചൊല്ലീടാം
ഞാനും നീയും നമ്മളെല്ലാരും
ശുചിത്വം പാലിക്ക യാണെങ്കിൽ
കേരള നാട് നമ്മുടെ നാട്
ശുചിത്വ നാടായ് മാറീടും

അദ്വൈത്
1 A ബി എൻ വി എൽ പി എസ്സ് പു‍ഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത