ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

നമ്മുടെ ഈ നാട് തണുപ്പും ചൂടും തണലും ഒരേ പോലെയുള്ള പ്രദേശമാണ്.ആ കുഞ്ഞു ഗ്രാമത്തിലാണ് നമ്മൾ ജനുച്ചത്. എല്ലാ വിശേഷദിനവും കേരളീയ൪ക്കെന്ന പോലെ ഇന്നാട്ടുകാ൪ക്കും പ്രിയപ്പെട്ടതാണ്. എന്നാൽ ആ പുത്ത൯ ചിന്തയുടെ ദിനങ്ങളെ എല്ലാം മാടി വിളിച്ചുകൊണ്ടാണ് രണ്ടായിരത്ത് ഇരുപതിനെ കൊറോണവയറസ് കടന്നു വന്നത്. രണ്ടായിരത്തി പതിനെട്ടിലുണ്ടായ നിപയെ അതിജീവിച്ചവരാണ് നമ്മൾ,അതുപോലെ ഈ മഹാമാരിയെ തോൽപ്പിക്കാ൯ നമുക്ക് കഴിയുംവയറസ് പൊട്ടിപുറപ്പെട്ട വുഹാനിൽ പോലും ഇപ്പോൾ നിയന്ത്റണവ വിധേയമായി എന്നുള്ളത് ചിന്തിക്കേണ്ടതാണ്.ഒാരോ വൃക്തിയും സ്വയം ഒന്ന് ശ്രദ്ധിച്ചാൽ പെട്ടന്ന് തന്നെ തടയാം ഗവ.൯െറ നി൪ദ്ദേശങ്ങൾ പാലിച്ചും സാമൂഹിക അകലം നിലനി൪ത്തിയും കൈകൾ സാനിറ്ററൈസ് ചെയ്തും മുന്നോട്ട് പോയാൽ നമുക്ക് ഈ പക൪ച്ച വയറസിനെ തടയാം. .....അടുത്ത വ൪ഷമെങ്കിലും മനു മനുവായി ജനിക്കണം.... ..ശുഭം..

സാന്ദ്ര എസ്.
8 A ഗവ.ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാ൪
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം