ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/സ്വർഗഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44559alathottam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വർഗഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വർഗഭൂമി

ഉണർത്തുകവേണംനമ്മിലെ നന്മയെ
കാക്കുക വേണം നാമീ പ്രകൃതിയെ
നമ്മിൽവളരണം നല്ല ശീലങ്ങൾ
അതിലൂടെനമ്മുടെ നാടുംവളരണം
കാടുകൾമേടുകൾ കാക്കുക വേണം
പാടും പുഴകൾ വളർത്തീടേണം
കുപ്പമേടുകൾ തട്ടിത്തകർത്തിട്ട്
ഒരുമരംനട്ടുവളർ ത്തീടേണം
വ്യക്തിശുചിത്വം പാലിച്ചീടിൽ
നമ്മുടെപരിസരം ശുചിയാക്കീടിൽ
ചുറ്റുംചെടികൾവളർത്തീടുകിൽ
നമ്മുടെനാട്സ്വർഗഭൂമി

ആദർശ് എസ്
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത