ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/സ്വർഗഭൂമി

സ്വർഗഭൂമി

ഉണർത്തുകവേണംനമ്മിലെ നന്മയെ
കാക്കുക വേണം നാമീ പ്രകൃതിയെ
നമ്മിൽവളരണം നല്ല ശീലങ്ങൾ
അതിലൂടെനമ്മുടെ നാടുംവളരണം
കാടുകൾമേടുകൾ കാക്കുക വേണം
പാടും പുഴകൾ വളർത്തീടേണം
കുപ്പമേടുകൾ തട്ടിത്തകർത്തിട്ട്
ഒരുമരംനട്ടുവളർ ത്തീടേണം
വ്യക്തിശുചിത്വം പാലിച്ചീടിൽ
നമ്മുടെപരിസരം ശുചിയാക്കീടിൽ
ചുറ്റുംചെടികൾവളർത്തീടുകിൽ
നമ്മുടെനാട്സ്വർഗഭൂമി

ആദർശ് എസ്
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത