എംടിഡിഎംഎച്ച് എസ് തൊണ്ടർനാട്

23:11, 7 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdmhs (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
എംടിഡിഎംഎച്ച് എസ് തൊണ്ടർനാട്
വിലാസം
വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-03-2010Mtdmhs





ചരിത്രം

തൊണ്ടര്‍നാട് MTDM ഹൈസ്കൂള്‍ 1979 ജൂണ്‍ 26 ന് സ്ഥാപിത​മായി. തൊണ്ടര്നാട് എം. ടി. ഡി. എം ഹൈസ്കൂള് - ഒരു എത്തിനോട്ടം


     വീരപഴശ്ശിയുടെ ചരിത്ര‍ സ്മര​ണകളുറങ്ങുന്ന തൊണ്ടര്നാട് ഗ്ര്‍‍‍‍‍‍‍‍ മം.പഴശ്ശിയുടെ സേനയില് അംഗങ്ങളായിരുന്നവരുടെ പിന്മുറക്കാരും  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് കുടിയേറിയ

വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ ഹൈസ്കൂള് പഠനത്തിനുള്ള ഏകാശ്ര‍യമായി

തൊണ്ടര്നാട് എം.ടി.ഡി.എം ഹൈസ്കൂള് നിലകൊള്ളുന്നു.
      വയനാട് മുസ്ളീം ഓര്ഫനേജ് മുട്ടിലിനു അനുവദിച്ച ഈ സ്കൂള് 1979-ലാണ് പ്ര‍വര്ത്ത

നമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ ആദ്യ‍കാല മാനേജരായിരുന്ന കെ.പി ഹാജി സ്കൂള് അഭിവന്ദ്യ‍ കാതോലിക്കാ ബാവയുടെ നേതൃത‍‍‍ ത്തി൯ കീഴിലുളള പത്തനാപുരം മൌണ്ട് താബോര് ദയറയ്ക്

കൈമാറി.തുടര്ന്ന് എം.ടി.ഡി.എം ഹൈസ്കൂള് എന്ന പേരില് അറിയപ്പെടാന് തുടങ്ങി.എല്ല‍ാ വിധ

ഭൌതികസാഹചര്യ‍ങ്ങളോടെ റവ.ഫാദര് കെ ഏ എബ്ര‍ഹാമിന്റെ മേല്നോട്ടത്തിനല് സ്കൂള് പ്ര‍വര്ത്തിച്ചുവരുന്നു.

   .ഇപ്പോഴത്തെഹെഡ്മാസ്ററ‍‍റായി  ശ്റീ..  ജോയ് തോമസ്  സേവനമനുഷ്ടിക്കുന്നു. 25 അദ്ധ്യ‍പകരും
4 അനധ്യ‍പക ജീവനക്കാരും ഈ സ്ഥാപനത്തില് ജോലി ചെയ്യു‍‍‍‍‍‍ന്നു.14ഡിവിഷനുകളിലായി

-ഓളം വിദ്‍യാ‍‍‍‍‌‍ര്തഥികള് പഠിക്കുന്നു.ഈ സ്ഥാപനത്തിലെ പൂര് വ്വ‍ വിദ്യാര്ത്ഥികള് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് ജോലി ചെയ്യുന്നു

ഭൗതികസൗകര്യങ്ങള്‍

മുട്ടില്‍ മുസ്ലീം ഒര്‍ഫനെജിന്‍ അനുവദിചു ഈ സ്കൂള്‍ പിന്നീട് പത്തനാപുരം മൗണ്ട് താബോര്‍ ദയറയ്ക് കൈമാറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==SOST പത്തനപുരം''''

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

P.T.ഹരീന്ദ്രന്‍ (ടീച്ചര്‍ ഇന്‍ചാര്‍ജ്1976-1987)
ലീലാ പി തോമസ് കെ.സി.മറിയാമ്മ
കെ.വിശ്വനാഥന്‍ ആചാരി ആനിതോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.