ശീലിച്ചതേ പാലിക്കുകെന്നാകിലും നാം പാലിച്ചേമതിയാവു എന്നാളുമീ ശുചിത്വം ശുചിത്വമെന്നാമൂന്നാക്ഷരത്തിൽ ഒളിഞ്ഞിരിപ്പൂ സകലാരോഗ്യവും നിത്യേനയുള്ള ശുചിത്വം പൂഴിയിൽ നമ്മെനയിക്കും ശുചിത്വമില്ലായ്കയിൽ എന്താണുചെയ്കാരോഗത്തെ ... തടയുവാനാവില്ലൊരുന്നാളും ശുചിത്വമില്ലായ്കയാൽ ഉട- ലെടുക്കും രോഗങ്ങൾനമ്മെ കാർന്നുതിന്നാനനുവതിക്കരുതേ.. സോദരാ,ഗണിക്കുക ജീവിതത്തിൽ ശുചിത്വമെന്നത് വളരേ ആവശ്യകരം
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത