ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42548 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ | color= 1 }} <center> <poem> കൊറോണയെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കൊറോണയെന്ന മഹാമാരി
അകറ്റണം അകറ്റണം
നമ്മളീ കൊറോണയെ
ലോകമാകെ പന്തലിച്ചു
ഭീതിയിലാക്കി ജനങ്ങളെ
ഭയപ്പെടാതെ ധൈര്യമായി
ചെറുത്തിടാം കൊറോണയെ
വീട്ടിലിരുന്നു സുരക്ഷിതമായി
മാസ്ക് കൊണ്ടു മുഖം മറച്ച്
അണുവിനെ തുരത്തിടാ
കൈകഴുകി കൈതൊടാതെ
പടരാതെ നോക്കിടാം
കരുതലോടെ നീങ്ങിടാം
വൃത്തിയോടെ കഴിഞ്ഞിടാം
കൂട്ടമായി നിന്നിടാതെ
ഒറ്റയായി നിന്നിടാം
രക്ഷകരായി കൂടെയുണ്ട്
പുഞ്ചിരികൾ മായിടാതെ
നമ്മുടെ തൻ മാലാഖമാർ
കൊഴിഞ്ഞു വീണ ഓരോ
ജീവനും ഓർക്കുക നാം
ഒരുമയോടെ നിന്നിടാം
കൊറോണയെ തുരത്തിടാം
 

ശ്രീതു BS
7B ഗവ. യു പി എസ്സ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത