സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/ മനുഷ്യത്വമില്ലായ്‌മ

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യത്വമില്ലായ്‌മ

കാടുകൾക്കുള്ളിലെ സസ്യ
വൈവിധ്യവും ഭൂതകാലത്തിലെ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതിയി
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സിലില്ലാത്തോർ മുത്തിനെ
പോലും കരിക്കട്ടയായി കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
മുക്ത സൗന്ദര്യത്തെ വൈരൂപയാക്കുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ.

ഗോപിക പ്രശാന്ത്
5 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത