ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം/അക്ഷരവൃക്ഷം/പുസ്തകം

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 പുസ്തകം     


പുസ്തകം


പുസ്തകത്താളുകൾ നീക്കി നീക്കി
തേങ്ങിക്കരയുന്നു കൊച്ചുബാലൻ
പാഠങ്ങൾ എത്ര മറി ക്കുവാനുണ്ടിനീ
പരീക്ഷതൻ നാളുകൾ ഓടിയെത്തുന്നു

ഇരുട്ടിൻ മറവിൽ പുസ്തകത്താളുമായി
തേങ്ങിക്കരയുന്നു കൊച്ചു ബാലൻ
വിശപ്പിൻ വിളിയാൽ തേങ്ങുന്നു ബാലൻ
ഒരിറ്റു വറ്റിനായി തേങ്ങുന്നു വീണ്ടും

അമ്മയാരന്റെ വീട്ടിൽ പണിയുന്നു
ഈ കൊച്ചു വയറിൻ വിശപ്പകറ്റീടുവാൻ
നേരമൊത്തിരിയായിക്കഴിഞ്ഞിട്ടും
അമ്മ വീട്ടിൽ തിരിച്ചെത്തിയില്ല

അമൽ സുരേഷ്
6 A എസ് എൻ എസ് വി എം യു പി എസ് വെട്ടിപ്പുറം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത