വൈശ്യംഭാഗം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

17:25, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൈ കഴുകാം കൂടെക്കൂടെ
മാസ്ക് കെട്ടാം യാത്രയിൽ എല്ലാം
കൈ കഴുകാം കൂടെക്കൂടെ
മാസ്ക് കെട്ടാം യാത്രയിൽ എല്ലാം
വീട്ടിലിരിക്കാം സുരക്ഷിതരായി
കൃഷിയിലേക്ക് മടങ്ങാം നമ്മൾ
വ്യായാമം ശീലിക്കാം
പ്രാർത്ഥനയിലേക്ക് മടങ്ങാം
അതിജീവിക്കാം കൊറോണയെ
 

അക്ഷിത് ഡാനി രാജേഷ്
3 ജി എൽ പി എസ് വൈശ്യംഭാഗം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത