ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 870244 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 4 }} <center> <poem> ലോകം മുഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ലോകം മുഴുവൻ വ്യാപിച്ചിരിയ്ക്കുന്ന
കൊറോണ വൈറസിനെ തുരത്തുവാനായി
ജനങ്ങളെല്ലാം പൊരുതുന്നു.
മഹാമാരിയാം വൈറസിനെ
തുരത്തുവാനായി ജാഗ്രത വേണം
ജാതിമത ഭേദമന്യേ ജനങ്ങളെല്ലാം
ഒത്തൊരുമയോടെ നേരിടണം.
എന്തു വന്നാലും ഭയപ്പെടാതെ
ജനങ്ങളൊന്നിച്ച് മുന്നേറണം.
 

നേഹ.ജെ.എസ്.
4 എ ജെ.എം.എൽ.പി.എസ്. പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത