ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/നന്മ നിറഞ്ഞ മലയാളനാടേ .....

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ നിറഞ്ഞ മലയാളനാടേ .......

ഏവരും അറിഞ്ഞീലെ .....
നാട്ടിൽ ഭീതീ വന്നു
ഭയപ്പെടേണ്ട നൻമയുടെ
മഹാജനങ്ങളെ ........
ഒരുമയോടെ കൈകൾ കോർ ത്ത്
നമുക്കീ വിപത്തിനെ നേരിടാം
ഈ മഹാമാരിയേ നേരിടാം
ഏവരും പരസ്പരം അകലം പാലിച്ചു
കൈകാലുകൾ കഴുകി
ഒത്തൊരുമയോടുകൂടി
നേരിടാം ......
നന്മയുള്ളമലയാളനാട്ടിൽ
നന്മ വരുത്തീടാം

അശ്വവിൻ.എ.എസ്
6A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത