പൊന്നിയത്ത് എം. യു. പി. സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
നമുക്ക് ചുറ്റും ഇന്ന് മാലിന്യങ്ങൾ കുമിഞ് കൂടിയിരിക്കുകയാണ് നാമാണ് അതിനു ഉത്തരവാദി നമ്മൾ വിചാരിച്ചാൽ മാത്രമേ അതിനൊരു പരിഹാരം കാണാൻ കഴിയുകയുള്ളൂ .ഇത് നമ്മുടെ ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നതിനാൽ പ്ലാസ്റ്റിക് ഉപയോഗം നാം പരമാവധി കുറയ്ക്കുക നമ്മുടെ വീട്ടിലെ പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ചുവെച് ഹരിത സേനയുടെ വളണ്ടിയർ മാർ വരുമ്പോൾ അവരെ ഏല്പിക്കുക .അല്ലാതെ നാം അത് കത്തിക്കുകയാണെങ്കിൽ നമ്മുടെ പ്രകൃതി നശിക്കും .നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്തം ആണ് .നമ്മുടെ അമിത മായ പ്ലാസ്റ്റിക് ഉപയോഗം നമ്മുടെ ഭൂമിയുടെ നിലനില്പിനെ ബാധിക്കുന്നു .എല്ലാ ജീവ ജാലങ്ങളും പ്രകൃതി യെ ആശ്രയിച്ചാണ് ജീവിക്കുന്നത് .അത്കൊണ്ട് മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാകാതെയും പരിപാലിച്ചുകൊണ്ട് നമുക്ക് പരിസ്ഥിതി യെ സംരക്ഷിച്ചു കൊണ്ടമുന്നോട്ട് നീങ്ങാം
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം