ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഞാൻ അറിയാതെ എന്നിൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാൻ അറിയാതെ എന്നിൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ അറിയാതെ എന്നിൽ


ഞാൻ അറിയാതെ എന്നിൽ
നിലാവത്തു പുത്തുലയും പോലെ
ഇലഞ്ഞി പൂമണം വാരിതൂവും പോലെ.
ഒരു മധുമാരി പെയ്തു കുളിർക്കും പോല.
പുഴ നീന്തി നീന്തി ഒരു കവിത!
കണ്ണിൽ നക്ഷത്രങ്ങൾ പൂത്തുവിടരും പോലെ
ഹൃദയത്തിൽ ആകാശങ്ങൾ നിവർന്നു വരും പോലെ
എന്നിലാരോ നിവർത്തി വരും പോലെ
എന്നിലാരോ നിവർത്തിയിടുകയാണ്-
ഇളനീർ കവിതകൾ...


അർജുൻ കെ.ആർ
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത