നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈത്താങ്ങ്

തളരുകയില്ല പൊരുതുകയാണ്
ലക്ഷ്യം എന്നും ഒന്നാണ്.
ഒറ്റയ്ക്കല്ല ഒരുമിച്ചാണ്
അതിജീവനത്തിൻ മന്ത്രവുമായി.
കാവലിനായി മാലാഖമാർ
സ്വയ അർപ്പിതമായി നിൽക്കുന്നു.
താങ്ങേകിയും തണലേകിയും
ഒന്നിച്ചൊന്നായ്‌ മുന്നേറാം.

അർച്ചന ആനന്ദ്
9B നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത