ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

ഓടി പാഞ്ഞു നടന്ന മനുഷ്യനെ
താഴിട്ടു പൂട്ടി കൊറോണ ....
അകലെ അകലെ പാറി പറന്നു
കരുതിയില്ല..... അടുത്തെത്തുമെന്ന്
ഒരുപാട് ജീവൻ കവർന്ന്
ഒരുപാട് വേദന തന്ന്
മഹാ മാരിയായീ
പാറിനടക്കുന്നു .....
കൂടെ നിൽകാം നമുക്ക് നല്ല നാളെക്കായി
നമ്മുടെ സർക്കാറിനൊപ്പം
കൈകൾ കഴുകി അകത്തിരുന്ന്
അകലം പാലിചു പ്രതിരോധിക്കാം .....

 

മുഹമ്മദ് ഹനാൻ എൻ കെ
4 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത