എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി      | color= 5      }} <center> <poem> മക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി     

മകനെ നിന്റെ വളർത്ത'അമ്മ
ഈ ഞാൻ.... ഭൂമി...ആകുന്നു
നീ പിച്ച വച്ചത് എന്റെ മാറിൽ
പിന്നെ നീ... എന്തിനു... നിന്റെ
അമ്മയുടെ മാറു പിളർന്നു ചോര കുടിക്കുന്നു....
നിന്റെ കണ്ണിൽ നിറമുള്ള
കാഴ്ച്ച പതിഞ്ഞ തും...എന്നിൽ നിന്ന്...
ആർക്കു വേണ്ടി മകനെ.....
എന്തിനു വേണ്ടി.. മകനെ....
നീ നിന്റെ അമ്മയെ കൊല്ലുന്നു


ഷിയാസ്
1 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത