മകനെ നിന്റെ വളർത്ത'അമ്മ
ഈ ഞാൻ.... ഭൂമി...ആകുന്നു
നീ പിച്ച വച്ചത് എന്റെ മാറിൽ
പിന്നെ നീ... എന്തിനു... നിന്റെ
അമ്മയുടെ മാറു പിളർന്നു ചോര കുടിക്കുന്നു....
നിന്റെ കണ്ണിൽ നിറമുള്ള
കാഴ്ച്ച പതിഞ്ഞ തും...എന്നിൽ നിന്ന്...
ആർക്കു വേണ്ടി മകനെ.....
എന്തിനു വേണ്ടി.. മകനെ....
നീ നിന്റെ അമ്മയെ കൊല്ലുന്നു