ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/ ഒഴിയട്ടെ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒഴിയട്ടെ മാരി

ഒഴിയട്ടെ ഒഴിയട്ടെ ഒഴിയട്ടെ മാരി
ഒഴിയട്ടെ കൊറോണ എന്നൊരു മാരി
മാനവ രാശിക്ക് അന്ത്യം വരുത്തുവാൻ
ചൈനയിൽ ആദ്യം വിളയാടീയീമാരി
ലോകരാഷ്ട്രങ്ങളെ കൈക്കുള്ളിലാക്കി
ഒടുവിൽ നമ്മുടെ കൊച്ചുകേരളത്തിലും
നമ്മൾ പ്രതിരോധിക്കും നമ്മൾ ജയിക്കും
കൈകൾ കഴുകുക സോപ്പ്‌പയോഗിച്ചു
മുഖവരണങ്ങൾ ധരിക്കുക കൃത്യമായ്
രോഗപ്രതിരോധം അതാണ് വേണ്ടത്
കൊറോണ ഒഴിയട്ടെ കൊറോണ ഒഴിയട്ടെ
ഇത് തന്നെ മാലോകർ പ്രാർത്ഥിക്കുന്നതിപ്പോഴും ......

അചിത്ര ജി എസ്
4A ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത