സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എൻറെ കൊറോണക്കാലം
കൊറോണയെന്നൊരു കാലം വന്നു
നമ്മുടെ നാട്ടിൽ മഹാമാരിയായി
നാട്ടിലിറങ്ങി നടക്കാൻ വയ്യ
വീട്ടിലിരുപ്പു മാത്രമായി
എങ്കിലും നമുക്കൊന്നാകാം
കൊറോണയെ ചെറുത്തുനില്ക്കാം
മാസ്ക് ധരിക്കാം കൈ കഴുകാം
വ്യക്‌തി ശുചിL പാലിക്കാം
എന്ന മഹാമാരി
കൊറോണയെന്ന നേരിടൽ
ലോകത്തെ വിറപ്പിച്ചവൻ
ലോകത്തെ ഞെട്ടിച്ച കൊറോണ
എന്തിലും വലുത് സ്വന്തം വീട്
പരിസ്ഥിതി സംരക്ഷണം
അവർ എണ്ണിയെണ്ണി പകരം ചോദി-
ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം
[[|]] ഉപജില്ല അക്ഷരവൃക്ഷം പദ്ധതി, 2020 |