സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എൻറെ കൊറോണക്കാലം

16:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1` | തലക്കെട്ട്= എന്റെ കൊറോണക്കാലം | color= 3 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫലകം:BoxTop1`


ചെയ്തതിനുള്ള കൂലിയാണിന്നീ

ദിനങ്ങൾ എണ്ണി കഴിയുന്നത്.....

മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്
കൊറോണയെന്നൊരു കാലം വന്നു
നമ്മുടെ നാട്ടിൽ മഹാമാരിയായി
നാട്ടിലിറങ്ങി നടക്കാൻ വയ്യ
വീട്ടിലിരുപ്പു മാത്രമായി
എങ്കിലും നമുക്കൊന്നാകാം
കൊറോണയെ ചെറുത്തുനില്ക്കാം
മാസ്ക് ധരിക്കാം കൈ കഴുകാം
വ്യക്‌തി ശുചിL പാലിക്കാം
എന്ന മഹാമാരി
കൊറോണയെന്ന നേരിടൽ
ലോകത്തെ വിറപ്പിച്ചവൻ
ലോകത്തെ ഞെട്ടിച്ച കൊറോണ
എന്തിലും വലുത് സ്വന്തം വീട്
പരിസ്ഥിതി സംരക്ഷണം

അവർ എണ്ണിയെണ്ണി പകരം ചോദി-

ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം

 

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020