ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ഒത്തുചേരാം

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുചേരാം

 
വരിക വരിക കൂട്ടരേ
ഒത്തുചേർന്ന് പോരാടിടാം
"കൊറോണ "യാം മഹാമാരിയെ
ഭൂമിയിൽ നിന്നു നീക്കുവാൻ
അതിനു വേണ്ടി നമ്മളാദ്യം
മാസ് ക്കുകൾ ധരിക്കണം
ഇടയ്ക്കിടയ്ക്ക് കൈകൾ രണ്ടും
സോപ്പുകൊണ്ട്
കഴുകിടാം
കൂട്ടുചേർന്ന്
കളികളെല്ലാം
കുറച്ചു ദിനം
മാറ്റിടാം
വീടും ചുറ്റുപാടു മെല്ലാം വൃത്തിയായി നോക്കിടാം
വരിക വരിക കൂട്ടരേ
ഒത്തുചേർന്ന് പോരാടിടാം
"കൊറോണ "യാം മഹാമാരിയെ ഭൂമിയിൽ നിന്നു നീക്കുവാൻ.


അ൪ച്ചിത
1 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത